Delhi Latest: UN chief 'saddened', Bernie Sanders Slams Trump
ദില്ലി കലാപത്തില്‍ ദുഖം രേഖപ്പെടുത്തി ഐക്യരാഷ്ട്രസഭ. ദില്ലി കലാപത്തിന്റെ ഭാഗമായി ആളുകള്‍ കൊല്ലപ്പെട്ടതില്‍ ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് ദുഖിതനാണെന്ന് അദ്ദേഹത്തിന്റെ വക്താവ് സ്റ്റെഫാന്‍ ദുജാറിക്കാണ് അറിയിച്ചത്.